ആമുഖം combuterഉംinternetഉംനമ്മുടെലോകത്ത് അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണല്ലോ?. ഈ അവസരം പ്രയോജനപ്പെടുത്തി തികച്ചും ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാരുമായും, വിദ്യാര്‍ത്ഥികളുമായും, പൂര്വ്വവിദ്യാര്ത്ഥികളമായും പങ്ക് വയ്ക്കുക എന്ന ലക്ഷ്യമിട്ടാണ് ഈ പുതിയ സംരംഭം ആരംഭിച്ചിട്ടുള്ളത്. സ്കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍, അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേട്ടങ്ങള്‍ മുതലായവ ഈ പുത്തന്‍ മാദ്ധ്യമത്തിലൂടെ സ്കൂള്‍ പുറത്തുവിടുന്നു. പതിനയിരക്കണക്കിനായ നാട്ടുകാരുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സഹായസഹകരണങ്ങള്‍ ഈ ഉദ്യമത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
No comments:
Post a Comment