ബിരുദ-ബിരുദാനന്തരബിരുദ-പ്രൊഫഷനല്‍ കോര്‍സ് പഠിക്കുന്ന മൈനോരിടി വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ സ്കോളര്‍ഷിപ്പിനായിഅപേക്ഷിക്കാം 4.5 ലക്ഷമാണ് വരുമാന പരിധി. കേരളസംസ്ഥാന മൈനോറിറ്റി വകുപ്പിന്‍റെതാണ് സര്‍ക്കുലര്‍ വിശദവിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

No comments:
Post a Comment