28-10-15
പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2015 സഹായി
2015ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിക്കഴിഞ്ഞു. മിക്കവാറും അദ്ധ്യാപകര്‍ക്ക് ഇലക്ഷന്‍ ഡ്യൂട്ടിയുടെ ക്ലാസുകള്‍ ലഭിച്ചു കഴിഞ്ഞിട്ടുണ്ടാകും. പുതിയ വോട്ടിങ് മെഷീന്റെ പ്രവര്‍ത്തന വീഡിയോ ക്ലാസുകളില്‍ കണ്ടിരിക്കുമല്ലോ. വീണ്ടും അത് കാണണമെന്ന് ആഗ്രഹമുള്ളവര്‍ക്കു വേണ്ടി ഈ പോസ്റ്റിലൂടെ ആ വീഡിയോ പങ്കുവെക്കുന്നുണ്ട്. 2014 ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളും അതിന്റെ പിഡിഎഫ് കോപ്പിയും താഴേ കൊടുത്തിട്ടുമുണ്ട്. ആദ്യമായി പ്രിസൈഡിങ് ഓഫീസറായവര്‍ക്കും, മറ്റുള്ളവര്‍ക്കും ഇവ പ്രയോജനപ്പെടുത്തുകയും സംശയങ്ങള്‍ കമന്റുകളായി രേഖപ്പെടുത്തുകയുമാകാം. തയ്യാറെടുത്തോളൂ... ഇലക്ഷന്റെ തലേന്ന് തന്നെ ചില കാര്യങ്ങള്‍ ചിട്ടപ്പെടുത്തിവെച്ചാല്‍, കാര്യങ്ങള്‍ വളരെ എളുപ്പമാകും.അതിനു സഹായിക്കുന്ന ഒരു ഹെല്‍പ്പ് ഫയല്‍ ശ്രീ എന്‍പികെ അയച്ചുതന്നത് ചുവടെ ചേര്‍ത്തിട്ടുണ്ട്. - Sample Application Forms - Sub District Sasthramela //Science Fair ///Mathematics Fair ///Social science Fair /// Work Experience Fair (On the Spot) ///Work Experience Fair (Exhibition)///IT Fair
- പോസ്റ്റല്‍ വോട്ട് തപാല്‍ മാര്‍ഗം അയക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍
- പോസ്റ്റല്‍ വോട്ട് തപാല്‍ മാര്‍ഗം അയക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ II
- തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നത് സംബന്ധിച്ച്
- GO - KSR Part III - Modifying the priority for Nominations in Rule 71.
- GO- SPARK - Centralised Salary Processing - Authorising a Master DDO who can draw and disburse the salary of any employee.
- GO- തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ പൊതു അവധി
- സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവം 2015
- Circular- 100 കുട്ടികളില്‍ കൂടുതലുള്ള മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷല്‍ സ്കൂളുകള്‍ക്ക് Aided പദവി അനുവദിക്കുന്നത് സംബന്ധിച്ച് - അപേക്ഷ
- ഊര്‍ജ്ജ സംരക്ഷണ ദിനാചരണം - ഡിസംബര്‍ 11
- Circular - സ്കൂള്‍ ലൈബ്രറികളില്‍ തളിര് മാസിക വരുത്തുന്നത് സംബന്ധിച്ച്
- ശിശുദിനത്തിന്റെ ഭാഗമായി തേജസ് ദിനപത്രത്തിന് സ്കൂളുകളില്‍ ക്വിസ് നടത്തുന്നതിനുള്ള അനുമതി
- കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റ് /// Youtube video - Commissioning of Electronic Voting Machine ///വീഡിയോ 2 - Poll Process /// വീഡിയോ 3 - Counting of Votes /// ഉത്തരവുകള്‍
- Reposting - Circular dated 14-5-2015 - Procedure for Response to Arrear Demand by Tax Payer and verification and correction of demand by assessing Officers
- Notification - S S L C Examination - March 2016
- Circular - OEC വിദ്യാര്‍ഥികള്‍ക്കുള്ള ലംപ് സം ഗ്രാന്റ് വിതരണം
- Circular -മലയാളം ശ്രേഷ്ഠ ഭാഷാദിനാഘോഷം, ഭരണഭാഷാവാരാഘോഷം - നവംബര്‍ 1 - നിര്‍ദേശങ്ങള്‍
പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2015 സഹായി
- Name of Statutory and Non-Statutory Covers
Model 1 | Model 2
(Easy Packing instructions by N P Krishna Das,Malappuram) - 1 to 525: to mark the Male/Female Voting Status
- Presiding Officers' Hand Book 2015
- Duties and Checklist for Presiding officers 2015 (Malayalam) (Prepared by Election Commission)
- Hourly Status Proforma
Prepared By Abdul Rahiman, HSST(Commerce)GHSS for Girls, Tirur - Click here for download the video for mobile phones
(Size : 5.5 MB (duration : 1.53 Min) Video : How to fix the Paper seal)
- Materials ഏറ്റു വാങ്ങുമ്പോള്‍ EVM ന്റെ Control Unit, Balloting Unit എന്നിവയില്‍ ശരി യായSerial No. ഉം Sealing ഉം ഉണ്ടെന്നും ശരിയായി പ്രവര്‍ത്തിക്കുന്നെന്നും ഉറപ്പു വരുത്തുക.
- Tendered Ballot Papers, Register of Voters(Form No. 17A), Accounts of Votes Recorded(Form No. 17C), Green Paper Seals, Strip Seals, Special tags, Metal Seal, Indelible ink എന്നിവ കുറ്റമറ്റതാ ണെന്നും Marked Copies of Electoral Roll ല്‍ PB/EDC marking പരിശോധിച്ച് അവ Identical ആണെന്നും ഉറപ്പു വരുത്തണം.
- സ്ഥാനാര്‍ത്ഥികളുടേയും തിരഞ്ഞെടുപ്പ് ഏജന്റിന്റേയും കയ്യൊപ്പിന്റെ ഫോട്ടോകോപ്പി ശ്രദ്ധിക്കുക.
- Male/Female എണ്ണമറിയാന്‍ 1 to 600 വരെ എഴുതിയ രണ്ട് copy കരുതുക.
- Polling Station ന് 200 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലംഅവിടെ എത്തിയാലുടന്‍ നിരീക്ഷിക്കു ന്നതിനൊപ്പം 100 മീറ്റര്‍ ചുറ്റളവിനുള്ളിലുള്ളപരസ്യംഒഴിവാക്കുവാന്‍ ആവശ്യപ്പെടുക.
- Polling Station set up ചെയ്ത് ആവശ്യമായ rehearsal നടത്തുക.
- Polling Station ന് വെളിയില്‍ പോളിംഗ് പ്രദേശത്തിന്റേയുംസ്ഥാനാര്‍ത്ഥികളുടേയും വിശദ വിവരം കാണിക്കുന്ന നോട്ടീസുകള്‍ തിരഞ്ഞെടുപ്പു ദിവസം രാവിലെയെങ്കിലും പതിക്കാന്‍ മറക്കരുത്.
- Maleനും FemaleനുംSeparate Queueഉം കഴിയുമെങ്കില്‍ Separate Entrance ഉം Exit ഉം arrange ചെയ്യുക.
- Polling Agents ന്റെ Appointment Order check ചെയ്ത് Declaration നില്‍ ഒപ്പ് വാങ്ങി PASS കൊടുക്കാം. ഒരു സ്ഥാനാര്‍ത്ഥിയുടെ ഒരു Polling Agent നും രണ്ട് Relief Agents നും PASS കൊടുക്കാമെങ്കിലും ഒരു സമയം ഒരാള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ.
- തിരഞ്ഞെടുപ്പുദിവസം രാവിലെ 6 മണിക്കു മുന്‍പ് തന്നെ Polling Agents എത്തുവാന്‍ ആവശ്യപ്പെടണം. MOCK POLL നടത്തുവാനാണെന്ന്ഓര്‍മ്മപ്പെടുത്തുക.
- Sample Paper Seal Account ഉം Accounts of Votes Recorded ഉം തയ്യാറാക്കുക.
- കവറുകള്‍ക്ക് Code No. S(i),S(ii),.......NS(i), NS(ii),........etc. ഇല്ല എങ്കില്‍എഴുതി ആവ ശ്യമെങ്കില്‍ address ഉം എഴുതി ക്രമത്തില്‍ വെയ്ക്കുക.
- തിരഞ്ഞെടുപ്പുദിവസം രാവിലെ 6.15 നെങ്കിലും സന്നിഹിതരായ Polling Agentsന്റെ സാന്നിദ്ധ്യത്തില്‍ MOCK POLL നടത്തുക.
- Clockwise ആയി മാത്രമേ EVMപ്രവര്‍ത്തിപ്പിക്കാവൂ.
- MOCK POLL ന് ശേഷം നിര്‍ബ്ബന്ധമായും EVM CLEARചെയ്യുക.
- Control Unit ന്റെ Power Switch “OFF” ചെയ്യുക. Disconnect Control Unit and Balloting Unit.
- MOCK POLL Certificate complete ചെയ്യുക.
- Green Paper Seal ന്റെ White surface ല്‍ Presiding Officer ഉം Polling Agents ഉം sign ചെയ്യുക.
- Paper Seal ലെ Serial No.പുറത്തുകാണത്തക്കവിധമാണ്Seal fix ചെയ്യേണ്ടത്.
- Account of Votes Recorded ല്‍ Paper Seal Account രേഖപ്പെടുത്തുക.
- Special tag ല്‍ Control Unit ന്റെ Serial No.രേഖപ്പെടുത്തുക. Backsideല്‍ താത്പര്യമുള്ള സ്ഥാനാര്‍ ത്ഥികള്‍ക്കോ ഏജന്റുമാര്‍ക്കൊ sign ചെയ്യാം. Serial No.അവര്‍ note ചെയ്യുവാനും അനുവദിക്കുക.
- Control Unit ന്റെ RESULT Section ന്റെ Inner door Special tag ഉപയൊഗിച്ച് sealചെയ്യുക.
- Special tag thread ഉപയൊഗിച്ച് കെട്ടി wax കൊണ്ട്(നാലാമത്തെ കെട്ടില്‍) sealചെയ്യുക.
- RESULT Section ന്റെ Outer door, Paper Seal രണ്ട് ഭാഗത്തേക്കും കവിഞ്ഞ് നില്‍ക്കത്തക്ക രീതി യില്‍ അടച്ച് threadഉപയൊഗിച്ച് Address tag കെട്ടി sealചെയ്യുക.
- Strip Seal ന്റെ Serial No.ന് താഴെ Presiding Officer ഉം Polling Agents ഉം sign ചെയ്യുക.
- Strip Seal ഉപയോഗിച്ച് Control Unit ന്റെ RESULT Section ന്റെ Outside SEAL ചെയ്യണം. ഇതി നായി താഴേക്ക് തള്ളി നില്‍ക്കുന്ന Paper Seal മടക്കി Strip Seal ന്റെ A യിലും അതിന് മുകളില്‍ Bഉം ഒട്ടിച്ച് മുകളിലേക്ക് നില്‍ക്കുന്ന Paper Seal ഭാഗം മടക്കി Serial No. മറയാതെ C ഉം anticlockwise ആയി ചുറ്റി D ഉം ഒട്ടിക്കുക.
- Control Unit ന്റെ Power Switch “ON” ചെയ്യുക.
- Strip Seal Account Presiding Officer's Diary യില്‍ രേഖപ്പെടുത്തുക.
- Balloting Unit, Control Unit ഇവ തമ്മില്‍ Connect ചെയ്യുക.
- “ People Act 1951 ലെ 128 - വകുപ്പു പ്രകാരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടഉദ്യോഗസ്ഥരോ ഏജന്റോആരെങ്കിലും ഇതിന്റെ രഹസ്യസ്വഭാവം മറികടന്നാല്‍ മൂന്നു മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോശിക്ഷ ലഭിക്കാം" എന്ന് Presiding Officer പ്രഖ്യാപനം നടത്തുന്നു.
- Marked Copy of Electoral Roll പോളിംഗ് ഏജന്റുമാരെ കാണിക്കുന്നു.PB/EDC marking note ചെയ്യു വാന്‍ അനുവദിക്കുന്നു. Register of Voters ല്‍ entryകളൊന്നുംവന്നില്ല എന്നും ബോധ്യപ്പെടുത്തുന്നു.
- Tendered Ballot papers ന്റെ serial numbers ഉം note ചെയ്യുവാന്‍ അനുവദിക്കുന്നു.
- Declaration by the Presiding Officer Before the Commencement of the Poll പൂരിപ്പിക്കുന്നു.
- തിരഞ്ഞെടുപ്പുദിവസം കൃത്യം 7 മണിക്കുതന്നെ POLLING ആരംഭിക്കണം.
- First Polling Officer :- Marked copy of Electoral Roll ഉപയോഗിച്ച് വോട്ടറിനെ identify ചെയ്തു കഴിഞ്ഞാല്‍ കുറുകെ(Diagonal) വരയ്ക്കുകയും Female Voter ആണെങ്കില്‍ നമ്പര്‍ round ചെയ്യുകകൂടി വേണം.നമ്പരും പേരും Agents ന് കേള്‍ക്കത്തക്ക ഉച്ചത്തില്‍ വിളിച്ചു പറയണം. Male/Female എണ്ണ ത്തെ സൂചിപ്പിക്കുന്നപേപ്പറില്‍ നിശ്ചിത നമ്പര്‍ വെട്ടുകയും വേണം.
- Second Polling Officer:- Voter ന്റെ ഇടതുചൂണ്ടുവിരലില്‍indelible ink mark ചെയ്യണം. Register of Voters ല്‍ വോട്ടറിന്റെ sign/thumb impression വാങ്ങി Voter's Slip നല്‍കുകയും വേണം.
- Third Polling Officer:- ക്രമത്തില്‍ Voter's Slip വാങ്ങി EVM ലെ Control Unit ലെ Ballot Button PRESS ചെയ്ത് വോട്ട് ചെയ്യിക്കണം.
- Presiding Officer's Diary, Check Memo, 16-Point Observer's Report.....യഥാസമയം പൂരിപ്പിക്കുക.
- Presiding Officer's Diary യില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഈരണ്ടു മണിക്കൂറില്‍ നടക്കുന്ന Polling ന്റെ കണക്ക് തയ്യാറാക്കണം. SMS നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ ചെയ്യുക.
- EDC ഉപയോഗിച്ച് വോട്ട് ചെയ്യുമ്പോള്‍ കഴിവതും Agents / Observer ന്റെ സാന്നിധ്യം വേണം.
- CHALLENGE VOTE :- ഒരു വോട്ടറിന്റെ identity യില്‍ Challenge വന്നാല്‍ Challenge Fee (Rs.2/-) വാങ്ങിയിട്ട് വിചാരണ ചെയ്താല്‍ മതി. വോട്ടറിന്റെ sign Form 14 ല്‍ വാങ്ങണം. കള്ള വോ ട്ടര്‍ ആണെന്ന് തെളിയുകയാണെങ്കില്‍ Fee തിരികെ കൊടുത്തു രസീത് വാങ്ങണം.വോട്ടറിന്റെ പേ രില്‍ തുടര്‍ നടപടി സ്വീകരിക്കുകയും വേണം.
- BLIND & INFIRM VOTER :- വന്നാല്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള സഹായിയെ അനുവദി ക്കാം. നിശ്ചിത ഫാറത്തിലും ലിസ്റ്റിലും സഹായിയുടെ ഒപ്പ് വാങ്ങണം. Voter ന്റെ വിരലില്‍ ink mark ചെയ്യുകയും വേണം.
- TENDERED VOTE :- യഥാര്‍ത്ഥ വോട്ടര്‍ വന്നപ്പോള്‍ ആരോ അയാളുടെ വോട്ട് നേരത്തെ ചെയ്തു കഴിഞ്ഞിരിക്കുന്നു! അന്വേഷണത്തില്‍ നിന്നും യഥാര്‍ത്ഥ വോട്ടര്‍ ഇയാളാണെന്ന് മനസ്സിലാ യാല്‍ "Tendered Ballot Paper” നല്‍കിയാണ് വോട്ട് ചെയ്യിക്കേണ്ടത്. ഇതിന്റെ പുറകില്‍ print ചെയ്തിട്ടില്ലെ ങ്കില്‍ "Tendered Ballot” എന്ന് എഴുതാന്‍ മറക്കരുത്. ഇവ ഇതിനുള്ള കവറിലു മാണ് സൂക്ഷിക്കേണ്ടത്.
- Polling ന്റെഅവസാന മണിക്കൂറില്‍ Agents നെ പുറത്തുപോകാന്‍ അനുവദിക്കരുത്
- 5 PM ന് Queue വില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും Last മുതല്‍ Slip നല്‍കി വോട്ട് ചെയ്യിക്കണം.
- Slip വാങ്ങിയ എല്ലാവരും വോട്ട് ചെയ്ത് കഴിഞ്ഞാല്‍ Voting അവസാനിച്ചതായി പ്രഖ്യാപിക്കുക.
- EVM ന്റെ Control Unit ലെ “CLOSE” Button press ചെയ്യുക. Total Votes Display Agents നെ ബോധ്യപ്പെടുത്തി Form 17C യിലെ Part I item 5 ല്‍ ചേര്‍ക്കുക.
- Balloting Unit , Control Unit ല്‍ നിന്നും Disconnect ചെയ്യുക. Control Unit ന്റെ Power “OFF” ചെയ്ത് CLOSE Button ന്റെ CAP fit ചെയ്യുക.
- Accounts of Votes Recorded ന്റെ Attested copy Agents ന് നല്‍കുക.
- Return ചെയ്യുവാനായി materials Hand Bookല്‍ പറയുന്നതുപോലെ Pack ചെയ്യുക. 51. Acquittance Roll-ല്‍ sign വാങ്ങി Polling Officers ന് Remuneration നല്‍കുക.
- Accounts of Votes Recorded, Declaration by the Presiding Officer, Presiding Officer's Diary etc. EVM നൊപ്പം പ്രത്യേകം നല്‍കുവാനായി Presiding Officer തന്നെ സൂക്ഷിക്കുക.
കടപ്പാട് : MATHS BLOG
19-10-15- പോസ്റ്റല്‍ ബാലറ്റുകള്‍ അയയ്ക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍
- GO- 2016 ലെ പൊതു അവധി ദിവസങ്ങള്‍
- GO - അംഗപരിമിതിയുള്ള കുട്ടികള്‍ക്കുള്ള പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് /// WEBSITE
- Circular - സര്‍ക്കാര്‍ ജീവനക്കാര്‍ ബാഡ്ജ് ധരിക്കണമെന്ന നിര്‍ദേശം
16-10-15
- പാഠപുസ്തകവിവരങ്ങള് ഓണ്‍ലൈന്‍ എന്‍ട്രി നടത്താത്ത പ്രധാനധ്യാപകരില്‍ നിന്നും വിശദീകരണം ആവശ്യപ്പെടുന്നത് സംബന്ധിച്ച് /// സ്കൂളുകളുടെ ലിസ്റ്റ്
- SSLC 2016 - Concessions to CWSN (Notification - English) /// (Malayalam) /// Certificate (Annexure 2)
- HS IT അര്‍ദ്ധവാര്‍ഷിക പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിര്‍ദേശങ്ങള്‍
- Notification - Income Tax - Deduction under section 80 DDB Amended
- GO - ഒക്ടോബര്‍ 21 - പൂജ വെയ്പ്പിനു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
- Circular - ജല സംരക്ഷണം പെയിന്റിംഗ് മത്സരം - നിര്‍ദേശങ്ങള്‍
- Circular- സ്കൂള്‍ ലൈബ്രറികളില്‍ തളിര് മാസിക വരുത്തുന്നത് സംബന്ധിച്ച്
- Circular - സൈബര്‍ സുരക്ഷ പ്രതിജ്ഞ്യ - നിര്‍ദേശങ്ങള്‍
- പൂജ വയ്പ്പ് - സ്കൂളുകള്‍ക്ക് ഒക്ടോബര്‍ 21 ന് അവധി
- ഓ ഇ സി ലംപ് സം ഗ്രാന്റ് വിതരണം 2015-16
- തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് - ജനപ്രതിനിധികളാകുന്ന അധ്യാപകര്‍ ശൂന്യവേതന അവധി എടുക്കണം.- ബാലാവകാശ കമ്മീഷന്‍
- K TET, CET എഴുതുന്ന കാഴ്ച വൈകല്യമുള്ള പരീക്ഷാര്‍ത്ഥികള്‍ക്ക് ഇളവുകള്‍
- Circular - Formation of Innovation Clubs in Schools.
- പാഠപുസ്തകങ്ങള്‍ ലഭിച്ച കണക്ക് 12-10-15 ന് മുമ്പ് രേഖപ്പെടുത്താത്തവര്‍ക്ക് എതിരെ നടപടി
- കുട്ടികളുടെ എട്ടാമത് ജൈവ വൈവിധ്യ കോണ്‍ഗ്രസ്സ്
- GO - LSS, USS തുക വര്‍ദ്ധിപ്പിച്ച ഉത്തരവ്
- Minutes - QIP Monitoring Committee on 28-09-2015
- സൈനിക സ്കൂള്‍ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം.
5-10-15
- OBC Pre Metric Scholarship - Notification /// Application Form /// Website
- Letter from DPI - മുഴുവന്‍ കുട്ടികളെയും അക്ക, അക്ഷര ജ്ഞ്യാനമുള്ളവരാക്കുന്നത് സംബന്ധിച്ച്
1-10-15
30-9-15
27-9-15
25-9-15
23-9-15
P F Loan Application Creator Version 1.8 // Version 1.7
- വന്യ ജീവി വാരാഘോഷം 2015 - വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ .
- K TET ഹാള്‍ടിക്കറ്റുകള്‍ ഡൌണ്‍ലോഡ് ചെയ്യാം.
- Circular- പോസ്റ്റ് മെട്രിക് / പ്രീ മെട്രിക് ഹോസ്റ്റലുകളിലെ കുട്ടികളുടെ പഠനനിലവാരം അവലോകനം ചെയ്യുന്നത് സംബന്ധിച്ച്
20-9-15
19-9-15
- GIS- അറിയിപ്പ് // GO-വരിസംഖ്യ നിരക്ക് // നോമിനഷന്‍ ഫോം // (ഷെഡ്യൂള്‍) ഫോം 2 //
- Circular- ഒക്ടോബര്‍ 15 നകം മുഴുവന്‍ കുട്ടികളുടെയും UID/EID എടുത്ത് ഓണ്‍ലൈന്‍ ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കണം // WEBSITE
- GO- അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം- സംസ്ഥാന വിഹിതം വര്‍ദ്ധിപ്പിച്ച ഉത്തരവ്
- സെപ്റ്റംബര്‍ 25 വെള്ളി അവധി
- GO- ഉച്ചഭക്ഷണ പദ്ധതി - നൂണ് മീല്‍ ഓഫീസര്‍, എ ഇ ഒ മുതലായവരുടെ ചുമതലകള്‍ പുനര്‍നിര്‍ണ്ണയിച്ചു
- Circular- സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം പദ്ധതി നടത്തിപ്പ് സംബന്ധിച്ച്
- GO- സ്പെഷല്‍ സ്കൂളുകളിലെ അന്ധ, ബധിര വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം - വരുമാന പരിധി ഉയര്‍ത്തി.
- Circular- പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ്പ്- 18-9-15 ന് 5 മണി വരെ upload ചെയ്യാന്‍ സമയം
- GO- തൈപ്പൊങ്കല്‍ - 5 ജില്ലകളില്‍ 15-1-16 ന് പ്രാദേശിക അവധി
- Circular- ഇലക്ട്രോണിക്സ് @ സ്കൂള്‍ പദ്ധതി
12-9-15
11-9-15
10-9-15
- ശിശുദിന സ്റ്റാമ്പ് - ചിത്രരചനകള്‍ ക്ഷണിച്ചു.
- Circular- റോഡ് സുരക്ഷ സംബന്ധിച്ച് അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി
- Circular- KASEPFല്‍ നിന്നും വായ്പ അനുവദിക്കുന്നത് സംബന്ധിച്ച്
- State Level Science, Mathematics, Environment Exhibition 2015-16 Guidelines
- GO- Compassionate employment Scheme - Regularisation of persons appointed in posts created in supernumerarily
- രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ - കുട്ടികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച്
- GO- Introducing "One Office, One DDO"- SDO മാരുടെ ശമ്പളബില്‍ തയ്യാറാക്കലും, TDS കുറയ്ക്കലും മറ്റും അതാത് ഓഫീസിലെ DDO മാര്‍ വഴി.
- Circular- എല്ലാ കുട്ടികളെയും UIDയുടെ പരിധിയില്‍ കൊണ്ടവരുന്നത് സംബന്ധിച്ച്
- GO- മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന അവസരത്തില്‍ TC അനുവദിക്കുന്നത് സംബന്ധിച്ച്
- നവോദയ വിദ്യാലയം - ആറാം ക്ലാസ് പ്രവേശന ടെസ്റ്റ്
- Circular- സ്ഥാപനങ്ങളില്‍ 'പുകവലി പാടില്ല' എന്ന ബോര്‍ഡ് സ്ഥാപിക്കല്‍
- GO- സ്പെഷല്‍ സ്കൂളുകള്‍ക്ക് Aided പദവി നല്‍കുന്നതിനുള്ള നിബന്ധനകള്‍
- GO - SSAയുടെ കീഴിലെ IED റിസോഴ്സ് ടീച്ചര്‍മാരെ നിലനിര്‍ത്തിക്കൊണ്ടുള്ള ഉത്തരവ്
- CBDT Circular Dated 2-9-15 - ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയല്‍ ചെയ്യാനുള്ള തിയ്യതി സെപ്റ്റംബര്‍ 7 വരെ നീട്ടി.
- വാര്‍ത്ത- ദാമ്പത്യത്തര്‍ക്കങ്ങളുള്ളവരുടെ കുട്ടികള്‍ക്ക് TC അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
1-9-15
27-8-15
No comments:
Post a Comment