Ind disable

Tuesday, December 23, 2014

യുണിഫോം വിതരണം

യൂണിഫോം വിതരണം 2014-15



എയ്ഡഡ്  മേഖലയിലെ സ്കൂളുകളില്‍ ഈ അദ്ധ്യയനവര്‍ഷം പുതുതായി പ്രവേശനം ലഭിച്ച അര്‍ഹരായ (1 മുതല്‍ 8 വരെ ക്ലാസ്സുകളിലെ ദാരിദ്ര്യരേഖക്ക് മുകളിലുള്ള ആണ്‍കുട്ടികള്‍ ഒഴികെയുള്ള) എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരു ജോഡി യുനിഫോമിന് തയ്യല്‍ക്കൂലി ഉള്‍പ്പെടെ 200/- രൂപ നിരക്കില്‍ ഒരു കുട്ടിക്ക് 2 ജോഡി

യുനിഫോം  അനുവദിക്കുകയും അപ്രകാരം അനുവദനീയമായ തുക സ്കൂള്‍ പി ടി എ / എസ് എം സി കള്‍ക്ക് പണമായി നല്‍കുന്നതിനുംഇവിടെ നിന്നും ലഭിക്കുന്ന ഉത്തരവ് മുഖാന്തരം പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ആവശ്യമുള്ള തുക ഡി പി ഐ യില്‍ നിന്നും അനുവദിച്ചിരുന്നു


  • പ്രധാനാദ്ധ്യാപകര്‍ അര്‍ഹരായ കുട്ടികളുടെ എണ്ണത്തിനനുസരിച്ചു തുക എ ഇ ഒ ഓഫീസില്‍ നിന്നും കൈപ്പറ്റി PTA / School Management Commitee-കള്‍ മുഖാന്തരം അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഗുണനിലവാരമുള്ള യുണിഫോം ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം.
  • പി ടി എ / എസ് എം സി കള്‍ അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും യുണിഫോം ലഭ്യമാക്കുകയും വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ ക്ലാസ് തിരിച്ചു ഒരു രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കുകയും പകര്‍പ്പ് ബന്ധപ്പെട്ട AEO-ക്ക് തുക കൈപ്പറ്റി 2 ആഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണം.
  • എ ഇ ഒ മാര്‍ തുക സംബന്ധിച്ച വിനിയോഗ സര്‍ട്ടിഫിക്കറ്റ് 31/12/2014 നു മുമ്പ് ഡി ഡി ഇ ക്ക് സമര്‍പ്പിക്കണം.

No comments:

Post a Comment