Ind disable

Friday, January 2, 2015

പാഠപുസ്തക വിതരണം 2015-16


2015-16 അദ്ധ്യയന വര്‍ഷത്തേക്കാവശ്യമായ 1 മുതല്‍10 വരെ ക്ലാസ്സിലേക്കുള്ള പാഠപുസ്തകങ്ങള്‍ക്കുള്ള INTEND സ്കൂളുകളില്‍നിന്നും IT@SCHOOL WEBSITEല്‍ നിന്നും ON LINEആയി ജനുവരി 6 മുതല്‍ 14 വരെ നല്‍കാവുന്നതാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഓരോ സ്കൂളുകളും നേരിട്ടാണ് INTEND നല്‍കേണ്ടത്.ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന സൈറ്റില്‍ സമ്പൂര്‍ണയുടെ USER NAMEഉം PASS WORDഉം കൊടുത്ത് LOGIN ചെയ്യണം.അതിനു ശേഷം സ്കൂള്‍ ഏതു SOCIETYയുടെ കീഴിലാണ് വരുന്നതെന്ന് ക്ലിക്ക് ചെയ്ത് തെരഞ്ഞെടുക്കേണ്ടതാണ്. തുടര്‍ന്ന് ENTRY FORM LINKല്‍ ക്ലിക്ക് ചെയ്ത് STANDARD SELECT ചെയ്യുമ്പോള്‍ അതാത് STANDARDല്‍ വരുന്ന ബുക്ക്കള്‍ ലഭ്യമാകും.ഇതില്‍ NO: OF BOOKS REQUIRED എന്ന കോളത്തില്‍ വേണ്ട ബുക്കുകളുടെ എണ്ണം ENTER ചെയ്ത് SAVE ചെയ്യണം.ബുക്കുകളുടെ എണ്ണം രേഖപ്പെടുത്തുമ്പോള്‍ SAMPOORNA പ്രകാരമുള്ള കുട്ടികളുടെ എണ്ണത്തിന്‍റെ 5% കുടുതല്‍ രേഖപ്പെടുത്തേണ്ടതാണ്

No comments:

Post a Comment